Grammar Rules മനഃപാഠമാക്കാതെ English സംസാരിക്കാൻ പഠിക്കാം

LIST OF 23 E-BOOKS/ AUDIOBOOKS























Offer Ending Soon..
Combo Offer : 23 E-Books + AudioBooks
₹349
₹999 65%
(Free AudioBooks Included)
User Ratings
4.9 ★
8935 Ratings
5★
8494
4★
419
3★
81
2★
8
1★
3



Frequently Asked Questions
എത്ര E-Books ഇതിൽ ഉൾപ്പെടുന്നുണ്ട്?
ഇതിൽ 23 E-Books ഉൾപ്പെടുന്നു.
ഓഡിയോ ബുക്കുകൾ ഇതിൽ ഉൾപ്പെടുന്നുണ്ടോ?
വളരെ പ്രധാനപ്പെട്ട E-Booksന്റെ Audio വേർഷൻ സൗജന്യമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി ചെയ്യുമ്പോഴോ, യാത്രയിലോ ഇവ കേൾക്കുന്നത് നിങ്ങളുടെ പഠനത്തിന്റെ വേഗത വർദ്ധിപ്പിക്കും.
പണം അടച്ചതിന് ശേഷം ഈ E-Books എനിക്ക് എങ്ങനെ ലഭിക്കും?
നിങ്ങളുടെ പേയ്‌മെൻ്റ് പൂർത്തിയായി കഴിഞ്ഞാലുടൻ E-Books ഡൗൺലോഡ് ചെയ്യാനുള്ള പേജ് തുറന്ന് വരുന്നതാണ്.
കൂടാതെ നിങ്ങൾ നൽകുന്ന വാട്സാപ്പ് നമ്പറിലും ഇമെയിൽ വിലാസത്തിലും ഡൗൺലോഡ് ലിങ്ക് ലഭിക്കും.
ഇ-മെയിൽ ലഭിച്ചില്ലെങ്കിൽ ദയവായി നിങ്ങളുടെ സ്പാം ഫോൾഡർ പരിശോധിക്കുക.
10 മിനിറ്റ് കഴിഞ്ഞിട്ടും ഡൗൺലോഡ് ലിങ്ക് ലഭിച്ചിട്ടില്ലയെങ്കിൽ ഞങ്ങളെ അറിയിക്കുക.
- Our whatsapp :

- Our E-Mail : mail@elitelearningstudio.com
എനിക്ക് ഇവ മൊബൈൽ ഫോണിൽ വായിക്കാൻ/കേൾക്കാൻ സാധിക്കുമോ?
തീർച്ചയായും.. മൊബൈൽ/ ലാപ്ടോപ്പ്/ കമ്പ്യൂട്ടർ/സ്മാർട്ട് TV തുടങ്ങിയവയിൽ ഇവ വായിക്കാനും കേൾക്കാനും കഴിയും.
എനിക്ക് E-Books/ AudioBooks ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ?
തീർച്ചയായും, ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഈ E-Books ഏത് ഭാഷയിലാണ്?
ഇവ മലയാളം, ഇംഗ്ലീഷ് : മലയാളം ഭാഷയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇവ ആർക്കൊക്കെ ഉപകരിക്കും?
ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രായഭേദമില്ലാതെ ഇത് ഉപകാരപ്പെടും.
